Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Long Island On

America

ലോംഗ് ഐലൻഡിൽ ‘ഗ​വാഃ - ദി ​വി​റ്റ്‌​ന​സ്’ സി​നി​മ​യു​ടെ പ്രീ​മി​യ​ർ പ്ര​ദ​ർ​ശ​നം ഓ​ഗ​സ്റ്റ് 29ന്

ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത സ​ന്യാ​സ വ​ര്യ​നാ​യ സാ​ധു സു​ന്ദ​ർ സിംഗിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ 'ഗ​വാഃ - ദി ​വി​റ്റ്‌​ന​സ്' (GAWAH - THE WITNESS) എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലോ​ക പ്രീ​മി​യ​ർ പ്ര​ദ​ർ​ശ​നം 2026 ഓ​ഗ​സ്റ്റ് 29-ന് ​ന്യൂ​യോ​ർ​ക്കി​ലെ ലോംഗ് ഐ​ല​ൻ​ഡി​ൽ ന​ട​ക്കും.

യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ര​ണ്ട് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ശ്വാ​സ​വും യാ​ഗ​വും പ്ര​മേ​യ​മാ​ക്കു​ന്ന ഈ ​ചി​ത്രം ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ നി​ന്ന് ന​മ്മു​ടെ ത​ല​മു​റ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഒ​രു സു​പ്ര​ധാ​ന ക​ഥ​യാ​ണ് വെ​ളി​ച്ചെ​ത്തു കൊ​ണ്ടു​വ​രു​ന്ന​ത്.​

ഡോ. ബാ​ബു കെ. ​വ​ർ​ഗീസിന്‍റെ 'ത​ണ്ട​ർ ഇ​ൻ ദി ​ഹി​മാ​ല​യ​സ്' എ​ന്ന പു​സ്ത​ക​മാ​ണ് തി​ര​ക്ക​ഥ/​അ​ടി​സ്ഥാ​നം.​സം​വി​ധാ​നം: ലി​യോ ത​ദ്ദേ​വൂ​സ്,നി​ർ​മ്മാ​ണം: കോ​ശി ജോ​ർ​ജ്ജ്, ചി​ത്ര​ത്തി​ന്റെ പ്ര​ദ​ർ​ശ​നം 2026 ഓ​ഗ​സ്റ്റ് 29, ശ​നി​യാ​ഴ്ച.​സ​മ​യം: ഉ​ച്ച​യ്ക്ക് 12:30-ന്സ്ഥ​ലം: ബെ​ൽ​മോ​ർ പ്ലേ​ഹൗ​സ് (Bellmore Playhouse, 525 Bedford Ave, Bellmore, NY 11710)സി​നി​മ​യു​ടെ ടി​ക്ക​റ്റു​ക​ളും സീ​റ്റു​ക​ളും പ​രി​മി​ത​മാ​ണ്.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ https://www.gawahmedia.com/ വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.​ഫോ​ൺ ന​മ്പ​ർ: +1 (718) 314-8171

Latest News

Corehub Up